Obituary
സു​കു​മാ​ര​ന്‍

കാ​ഞ്ഞി​രം​കു​ളം: ക​രു​കും​ളം പ​യ​ന്തി പ​ന​നി​ന്ന​വീ​ട്ടി​ല്‍ സു​കു​മാ​ര​ന്‍(74) അ​ന്ത​രി​ച്ചു. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ള്‍: ര​ഞ്ജി​ത്ത്, ര​തീ​ഷ്, രാ​കേ​ഷ്. മ​രു​മ​ക്ക​ള്‍: മ​ഞ്ജു, സു​ജ, മീ​ര. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ന്പ​ത്.