
സത്യഭാമ
ആറ്റിങ്ങൽ: ആലംകോട് പൂവൻപാറ കണ്ണങ്കര പുത്തൻവീട്ടിൽ സത്യഭാമ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: സുരേഷ് ബാബു, ലാലി, ലീന, പരേതനായ മഹേഷ്, രജനേഷ് കുമാർ. മരുമക്കൾ: സുഭദ്ര, പരേതനായ മോഹനൻ, സുമനൻ, ബിജി, പൗർണമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions