Obituary
വി​ജ​യ​കു​മാ​ർ

കോ​ള​യാ​ട്: വാ​യ​ന്നൂ​ർ ഗ​വ. എ​ൽ‌​പി സ്കൂ​ളി​നു സ​മീ​പം ന​ന്ദ​നം വീ​ട്ടി​ൽ വി​ജ​യ​കു​മാ​ർ (80) അ​ന്ത​രി​ച്ചു. പ​രേ​ത​ൻ പൊ​ന്ന്യം കു​ണ്ടു​ചി​റ കൊ​റ്റി​യ​ത്ത് ത​റ​വാ​ട്ടം​ഗം. ഭാ​ര്യ: കൊ​ക്കോ​ട​ൻ പ​ദ്മാ​വ​തി. മ​ക​ൾ: വി​ന​യ (അ​ധ്യാ​പി​ക). സ​ഹോ​ദ​ര​ങ്ങ​ൾ: വേ​ണു​ഗോ​പാ​ൽ, വേ​ലാ​യു​ധ​ൻ (കൊ​ച്ചി), ശി​വ​ശ​ങ്ക​ര​ൻ, ഗോ​പി​നാ​ഥ്, പ​രേ​ത​രാ​യ രാ​മ​കൃ​ഷ്ണ​ൻ (കാ​ന​ഡ), ഗൗ​രി.