Obituary
ബാ​ല​ന്‍

പ​യ്യ​ന്നൂ​ര്‍: സി​പി​എം വെ​ള്ളൂ​ര്‍ നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം കാ​റ​മേ​ലി​ലെ കെ.​വി. ബാ​ല​ന്‍ (72) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്നു​രാ​വി​ലെ 9.30 ന് ​വെ​ള്ളൂ​ര്‍ കെ. ​ച​ന്ത​ന്‍​കു​ഞ്ഞി സ്മാ​ര​ക ഹാ​ളി​ലും 10ന് ​കാ​റ​മേ​ല്‍ എ​കെ​ജി മ​ന്ദി​ര​ത്തി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന് 11ന് ​പാ​ടി​യി​ല്‍ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ക്കും. എ​കെ​ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ണ്. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍, വെ​ള്ളൂ​ര്‍ വീ​വേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്, പി​കെ​എ​സ് ക​ണ്ണൂ​ര്‍ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പ​യ്യ​ന്നൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി, ക​ര്‍​ഷ​ക സം​ഘം വെ​ള്ളൂ​ര്‍ സെ​ന്‍​ട്ര​ല്‍ വി​ല്ലേ​ജ് ക​മ്മി​റ്റി​യം​ഗം തു​ട​ങ്ങി​യ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​രു​ന്നു. ഭാ​ര്യ: കെ. ​നാ​രാ​യ​ണി. മ​ക്ക​ള്‍: പ്രി​യ, പ്ര​സീ​ത. മ​രു​മ​ക്ക​ള്‍: പി.​പി. പ്ര​ദീ​പ​ന്‍ (സി​പി​എം കോ​ട​ല്ലൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം), ബൈ​ജു (നാ​റാ​ത്ത്). സ​ഹോ​ദ​ര​ന്‍: പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്‍.