
സുരേന്ദ്രൻ
ഇരിട്ടി: വള്ള്യാട് ഷനിതാ നിവാസിൽ കെ. സുരേന്ദ്രൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഇരിട്ടി നേരംപോക്ക് റോഡിലെ ലേഖാ വസ്ത്രാലയം ഉടമയാണ്. ഭാര്യ: ചിത്ര. മക്കൾ: ഷനീഷ് (എൻജിനിയർ, മംഗളൂരു എയർപോർട്ട്), ഷനിത (മാനേജർ, കനറാബാങ്ക്, ഇരിട്ടി). മരുമക്കൾ: ദീപേഷ് (അധ്യാപകൻ, പോളിടെക്നിക്ക്, തോട്ടട), ഡോ. ജിൻസി. സഹോദരങ്ങൾ: വിജയൻ, പ്രസന്ന, ശോഭ, പരേതയായ കമല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions