
പത്മിനി
ചുഴലി: പടിഞ്ഞാറെമൂലയിലെ കാടൻവീട്ടിൽ പത്മിനി (63) അന്തരിച്ചു. ഭർത്താവ്: പരേതനായ ആർക്യത്ത് കുഞ്ഞിരാമൻ. മക്കൾ: വിനീഷ്കുമാർ (ഹീറോ പ്ലൈവുഡ്, ബാവുപ്പറമ്പ്), ബിജേഷ് (ചുഴലി സർവീസ് സഹകരണ ബാങ്ക് ), വിനോദ്കുമാർ, അനീഷ്കുമാർ. മരുമക്കൾ: പ്രീതി (പയ്യന്നൂർ കാറമേൽ), വിപിഷ (പന്നിയൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions