Obituary
മോ​ഹ​ന​ൻ

കൂ​ത്തു​പ​റ​മ്പ് : മാ​ലൂ​ർ എ​ര​ട്ടേ​ങ്ങ​ൽ ചൈ​ത്ര​ത്തി​ൽ വ​ര​ക്കോ​ത്ത് മോ​ഹ​ന​ൻ (67) തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​രാ​യ കൊ​ഴു​ക്കു​ന്നോ​ൻ ഗോ​പാ​ല​ൻ ന​മ്പ്യാ​ർ-(​റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, പ​ന​മ്പ​റ്റ യു​പി. സ്കൂ​ൾ)-​വ​ര​ക്കോ​ത്ത് ശാ​ര​ദ അ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: കെ.​ബി. കാ​ഞ്ച​ന. മ​ക്ക​ൾ: ഡോ. ​അ​നൂ​പ് മോ​ഹ​ൻ, ഡോ. ​അ​ഖി​ൽ മോ​ഹ​ൻ.