Obituary
മേ​രി

ചെ​റു​പു​ഴ: കോ​ഴി​ച്ചാ​ലി​ലെ ചെ​റു​താ​നി​ക്ക​ൽ മേ​രി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന്‌ ​കോ​ഴി​ച്ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ചി​റ്റാ​രി​ക്കാ​ൽ കു​ത്തി​യ​തോ​ട്ടി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​സ​ഫ് ചെ​റു​താ​നി​ക്ക​ൽ. മ​ക്ക​ൾ: മോ​ളി, രാ​ജു, ബി​ജു, ജി​മ്മി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് പോ​ത്താ​നാ​മൂ​ഴി (ജി​യോ ഇ​ല​ക്‌​ട്രി​ക്ക​ൽ​സ്, ചെ​റു​പു​ഴ), ടീ​ഷാ കൊ​ട്ടാ​രം​കു​ന്നേ​ൽ (പേ​രാ​വൂ​ർ), ലാ​വ​ണ്യ ക​ണ്ണ​മ്പാ​ട​ത്ത് (ക​രു​വ​ഞ്ചാ​ൽ), അ​മ്പി​ളി ഇ​ല​ക്കാ​ട്ട്‌​പ​റ​മ്പി​ൽ (വാ​യാ​ട്ടു​പ​റ​മ്പ്).