Obituary
ഫാ. ​എം.​വി. ജോ​സ​ഫ് മൈ​ലാ​ടി​യി​ൽ എ​സ്ജെ

കീ​ഴ്പള്ളി : കോ​ഴി​യോ​ടി​ലെ ഫാ. ​എം.​വി. ജോ​സ​ഫ് മൈ​ലാ​ടി​യി​ൽ എ​സ്ജെ (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് മൂ​ന്നി​ന് വ​ഡോ​ദ​ര​യി​ലെ ജീ​വ​ൻ ദ​ർ​ശ​ൻ ആ​ശ്ര​മ​ത്തി​ൽ. ഗു​ജ​റാ​ത്ത് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​സ്യൂ​ട്ട് സ​ഭാം​ഗ​മാ​ണ്. പ​രേ​ത​രാ​യ മൈ​ലാ​ടി​യി​ൽ വ​ർ​ക്കി-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ. വ​ത്സ (കൂ​രാ​ച്ചു​ണ്ട്), ജോ​ണി (കീ​ഴ്പ​ള്ളി), സ​ണ്ണി (ബം​ഗ​ളൂ​രു), ആ​ന്‍റോ (കീ​ഴ്പ​ള്ളി), പ​രേ​ത​രാ​യ വ​ർ​ക്കി​ച്ച​ൻ, ജോ​യി.