
എം.എൻ. ഓമന
കുറുപ്പംപടി: തുരുത്തി കരിപ്പേലിക്കുടി എം.എൻ. ഓമന (73, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: കെ.എൻ. കൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ, ചിത്രകാരൻ, എഴുത്തുകാരൻ). മക്കൾ: ഡോ. ലാൽ കൃഷ്ണൻ (ഹിന്ദുസ്ഥാൻ കളരി സെന്റർ കോഴിക്കോട്), ലിജി കൃഷ്ണൻ (ആനന്ദ് ഹോളിഡേ ഹോം വയനാട്). മരുമക്കൾ: രാധിക ഗുരുക്കൾ (ഹിന്ദുസ്ഥാൻ കളരി സെന്റർ കോഴിക്കോട്), ഗിരീഷ് കൃഷ്ണൻ (ആനന്ദ് ഹോളിഡേ ഹോം വയനാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions