
കുഞ്ഞുമുഹമ്മദ്
പള്ളുരുത്തി: നമ്പ്യാപുരം കടവനാട്ട് പറമ്പില്‍ മൊയ്തുവിന്റെ മകന് കുഞ്ഞുമുഹമ്മദ് (81) അന്തരിച്ചു. കബറടക്കം ഇന്ന് ഒമ്പതിന് നമ്പ്യാപുരം റഹ്മാനിയ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: കൗലത്ത്. മക്കള്‍: ജമാല്‍, സിദീഖ്, അജിത, അനസ്, ഹാരിസ്. മരുമക്കള്‍: ഹയറുന്നിസ, സുഹറബിവി, ജന്നത്തുന്നീസ, റീന, പരേതനായ നാസര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions