Obituary
കു​ഞ്ഞു​മു​ഹ​മ്മ​ദ്

പെ​രു​മ്പാ​വൂ​ർ: ക​ണ്ട​ന്ത​റ കാ​രോ​ത്തു​കു​ടി വീ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദ് (ടാ​ൻ​സ​ൻ- 67) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ജ​മീ​ല കാ​ഞ്ഞി​ര​ക്കാ​ട് വെ​ള്ളാ​പി​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​മീ​ൽ മു​ഹ​മ്മ​ദ്‌ ഫൈ​സി, ഫ​സീ​ല, ജ​മീ​ൽ മു​ഹ​മ്മ​ദ്‌ ഫാ​സി​ൽ. മ​രു​മ​ക്ക​ൾ: അ​ൻ​സാ​ർ, സാ​ലി​ഹ, ഫാ​ത്തി​മ.