
പി.എച്ച്. സക്കരിയ
മട്ടാഞ്ചേരി: പറവാനമുക്ക് ആണ്ടി ആചാരി റോഡ് പള്ളിപറമ്പില്‍ പരേതനായ ഹംസയുടെ മകന് പി.എച്ച്. സക്കരിയ (70, എ.എം.ബി.കമ്പനി പാര്‍ട്ണര്‍) അന്തരിച്ചു. കബറടക്കം ഇന്ന് ഒമ്പതിന് ഫോര്‍ട്ടുകൊച്ചി കല്‍വത്തി ജമാ അത്ത് പള്ളിയില്‍. ഭാര്യ: താഹിറ. മക്കള്‍: സനോബര്‍, സിന്‍സില. മരുമക്കള്‍: ഷിറാസ്, ചിഞ്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions