Obituary
ശി​വ​പ്ര​സാ​ദ്

പ​റ​വൂ​ർ: ചെ​റി​യ​പ​ല്ലം​തു​രു​ത്ത് ക​ട​വി​ൽ വീ​ട്ടി​ൽ ശി​വ​പ്ര​സാ​ദ് (57) ജ​യ്പൂ​രി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​ആ​ല​ങ്ങാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ലേ​ഖ. മ​ക​ൻ: കാ​ർ​ത്തി​ക് ച​ന്ദ്ര​പ്ര​സാ​ദ്.