Obituary
ഉ​ണ്ണി​കൃ​ഷ്ണ​ൻ

ചോ​റ്റാ​നി​ക്ക​ര: മാ​മ​ല കെ​ൽ മു​ൻ ജീ​വ​ന​ക്കാ​ര​ൻ ക​ണ​യ​ന്നൂ​ർ പ​ന​മ​റ്റ​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പൊ​ന്ന​മ്മ മാ​ളി​യേ​ക്ക​ൽ. മ​ക്ക​ൾ: ഗോ​പ​കു​മാ​ർ, ഇ​ന്ദു​ലേ​ഖ. മ​രു​മ​ക്ക​ൾ: ബി​നി​ത, രാ​ഹു​ൽ.