
എ.എച്ച്. അബൂബക്കർ
പെരുമ്പാവൂർ: അല്ലപ്ര ആലങ്ങാടൻ എ.എച്ച്. അബൂബക്കർ (അലി ആലങ്ങാടൻ-59) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് കണ്ടന്തറ മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: സുബൈദ. മക്കൾ: അമൽ റാസിക്ക്, ഹബീബ് സുൽത്താന. മരുമക്കൾ: നബീൽ, മറിയം. സിപിഎം അല്ലപ്ര വെസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു. ബ്രാഞ്ച് സെക്രട്ടറി, ഡിവൈഎഫ്ഐ വെങ്ങോല വില്ലേജ് കമ്മിറ്റി പ്രസിഡന്റ്, കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗം, വാഴക്കുളം മാർക്കറ്റിംഗ് സഹകരണസംഘം ബോർഡ് മെമ്പർ, നവമാധ്യമ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions