Obituary
ശാ​ര​ദാം​ബാ​ൾ

പെ​രു​മ്പാ​വൂ​ര്‍: കു​ഴു​പ്പി​ള്ളി​ക്കാ​വി​നു സ​മീ​പം ല​ക്ഷ്മി നി​കേ​ത​ന്‍ (കാ​വു​ങ്ക​ല്‍​പു​ത്ത​ന്‍ മ​ഠം) വീ​ട്ടി​ല്‍ ശാ​ര​ദാം​ബാ​ള്‍ (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ നീ​ല​ക​ണ്ഠ​ശ​ര്‍​മ. മ​ക്ക​ള്‍: ഡോ. ​രാ​മ​സ്വാ​മി​ശ​ര്‍​മ (ബാ​ബു), ല​ക്ഷ്മി നാ​രാ​യ​ണ​ന്‍ (ച​ന്ദ്ര). മ​രു​മ​ക്ക​ള്‍: ഡോ. ​ര​മ ശ​ര്‍​മ, ഡോ. ​ആ​ര്‍. നാ​രാ​യ​ണ​ന്‍.