
ലീല
വൈപ്പിന്‍: ഞാറക്കല്‍ വലിയവീട്ടില്‍ ലീല (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കുണ്ണി. മക്കള്‍: ജയപ്രകാശ്, സുനില, രതീഷ്, ഷൈല, പരേതയായ ജിജി. മരുമക്കള്‍: ഷീബ, ഷണ്മുഖന്, ഇന്ദ്രന്, ശ്രീജ, സോമന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions