Obituary
തോ​മ​ൻ ഔ​സേ​പ്പ്

നെ​ടു​മ്പാ​ശേ​രി: മാ​ള പാ​റേ​ക്കാ​ട​ൻ തോ​മ​ൻ ഔ​സേ​പ്പ് (കൊ​ച്ച​പ്പ​ൻ-85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​മാ​ള ദ​യാ ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ല്യ​ക്കു​ട്ടി കൊ​ര​ട്ടി മ​ഞ്ഞ​ളി മ​റ്റ​ത്തി കു​ടും​ബാം​ഗം. മ​ക്ക​ൾ: പി.​ജെ. ജോ​ഷി ചാ​ല​ക്കു​ടി (റി​ട്ട. ഫെ​ഡ​റ​ൽ ബാ​ങ്ക്), ജോ​ർ​ജ് (ഡ​ൽ​ഹി), ജോ​ബി, ജാ​ൻ​സി (റി​ട്ട. അ​ധ്യാ​പി​ക, കൊ​ര​ട്ടി ലി​റ്റി​ൽ ഫ്ല​വ​ർ കോ​ൺ​വെ​ന്‍റ് ഹൈ​സ്കൂ​ൾ), ഷൈ​നി (അ​ധ്യാ​പി​ക, ഹോ​ളി ഏ​യ്ഞ്ച​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ല്ലൂ​ർ). മ​രു​മ​ക്ക​ൾ: സി​നി വ​ടാ​ശേ​രി എ​ലി​ഞ്ഞി​പ്ര (അ​ധ്യാ​പി​ക, ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ കൊ​ര​ട്ടി), സി​നി പൈ​നാ​ട​ത്ത് അ​ങ്ക​മാ​ലി (റി​ട്ട. ഗ്ലെ​ൻ​മാ​ർ​ക്ക് ഫാ​ർ​മ), പു​ഷ്പ പ​ട്ടേ​രി കൊ​മ്പ​ത്തു​ക​ട​വ് (ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ ഗ​വ. താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ), ബി.​എ. ജോ​ണി ഭ​ര​ണി​കു​ള​ങ്ങ​ര വ​ട്ട​പ​റ​മ്പ് (റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ), റോ​യി ചു​ങ്ക​ത്ത് ഒ​ല്ലൂ​ർ (റി​ട്ട. ജി​എ​സ്ടി).