
തോമ വർഗീസ്
അങ്കമാലി: കരയാംപറമ്പ് മറ്റപ്പള്ളി തോമ വർഗീസ് (76) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കരയാംപറമ്പ് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ എടക്കുന്ന് ചിറ്റിനപ്പിള്ളി കുടുംബാംഗം. മക്കൾ: ജിന്റോ, പരേതരായ ജിനു, ജിൻസൺ. മരുമകൾ: ജോസ്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions