Obituary
പി.​ടി. യാ​ക്കോ​ബ്

പെ​രു​മ്പാ​വൂ​ര്‍: കീ​ഴി​ല്ലം പ​ര​ത്തു​വ​യ​ലി​ല്‍ പി.​ടി. യാ​ക്കോ​ബ് (73, ഫെ​ഡ​റ​ല്‍ ബാ​ങ്ക് മു​ന്‍ ചീ​ഫ് മാ​നേ​ജ​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ നാ​ലി​ന് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ കാ​ർ​മി​ത്വ​ത്തി​ല്‍ കീ​ഴി​ല്ലം സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി (റി​ട്ട. ഹെ​ഡ് കാ​ഷ്യ​ര്‍ എ​സ്ബി​ഐ) അ​ടി​മാ​ലി ഒ​റ​മ​ട​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ദീ​പ (കൊ​ട്ടാ​ര​ക്ക​ര), ഡോ. ​ഏ​ലി​യാ​സ് (സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് ആ​യു​ര്‍​വേ​ദ ക്ലി​നി​ക്, വ​ള​യ​ന്‍​ചി​റ​ങ്ങ​ര), എ​ല്‍​ദോ​സ് (അ​മേ​രി​ക്ക​ന്‍ എ​യ​ര്‍​ലൈ​ന്‍​സ്, യു​എ​സ്എ). മ​രു​മ​ക്ക​ള്‍: ബി​നു ടി. ​കു​ര്യ​ന്‍ തോ​പ്പി​ല്‍ തേ​ര​ക​ത്ത് കു​ടും​ബാം​ഗം, കൊ​ട്ടാ​ര​ക്ക​ര (മൊ​ബി​ല്യ​ന്‍ ബം​ഗ​ളൂ​രു), ഡി​നി എ​ല്‍​ദോ (സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ലു​വ​ന്‍​സ​ര്‍, കീ​ഴി​ല്ലം പാ​ല​ക്കാ​ട്ടു​മാ​ലി​ല്‍ കു​ടും​ബാം​ഗം), അ​നു മാ​ത്യു (വെ​റി​സ​ണ്‍ യു​എ​സ്എ പു​ന്നേ​ക്കാ​ട് വീ​പ്പ​നാ​ട്ട് കു​ടും​ബാം​ഗം. പ​രേ​ത​ൻ 'ദി ​ആ​ഗ​സ്ത് 'എ​ന്ന ആ​തു​ര സേ​വ​ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്, പ​ര​ത്തു​വ​യ​ലി​ല്‍ കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ്, ഇ​ട​വ​ക​യു​ടെ പെ​രു​മ്പാ​വൂ​ര്‍ മേ​ഖ​ല കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി, കീ​ഴി​ല്ലം വൈ​എം​സി​എ, ഇ​ട​വ​ക എ​ല്‍​ഡേ​ഴ്‌​സ് ഫോ​റം എ​ന്ന സം​ഘ​ട​ന​ക​ളി​ലും സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു. 48 വ​ര്‍​ഷ​മാ​യി സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. മൃ​ത​ദേ​ഹം ഇ​ന്ന് നാ​ലി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.