
പൗലോ ഔസേഫ്
അങ്കമാലി: തുറവൂര്‍ ചക്കാലപൊങ്ങം വടക്കുംഞ്ചേരി പൗലോ ഔസേഫ് (92) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ റോസ മേയ്ക്കാട് ഐനിക്കല്‍ കുടുംബാംഗം. മകള്‍: റോസിലി. മരുമകന്: വര്‍ഗീസ് പുതുശേരി കരയാംപറമ്പ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions