
മാണി വര്‍ക്കി
മൂവാറ്റുപുഴ: മേമടങ്ങ് ചാണ്ടിക്കൊല്ലിയില്‍ മാണി വര്‍ക്കി (കുഞ്ഞ്-91) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി ആരക്കുഴ പടിഞ്ഞാറെ മാതേക്കല്‍ കുടുംബാംഗം. മക്കള്‍: ജോര്‍ജ് പള്ളിക്കര, ആന്‍സി ഫ്രാന്‍സിസ് തുടങ്ങനാട്, മിനി ബാബു മൂവാറ്റുപുഴ, ബിജു കിഴക്കമ്പലം, ബിനോ മേമടങ്ങ്. മരുമക്കള്‍: റാണി ജോര്‍ജ് കുന്നുംപുറത്ത് മേമടങ്ങ്, ഫ്രാന്‍സിസ് കൈനിക്കുന്നേല്‍ തുടങ്ങനാട്, ബാബു ഇരമംഗലത്ത് മൂവാറ്റുപുഴ, രശ്മി ബിജു തൈവേലിക്കകത്ത് ആലപ്പുഴ, പ്രീതി ബിനോ ഓലിയപ്പുറം കോതമംഗലം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions