Obituary
ആ​ലീ​സ് ജോ​ണി

ക​ള​ത്തൂ​ർ: ആ​നി​ത്തോ​ട്ടം പ​റ​മ്പി​ൽ ആ​ലീ​സ് ജോ​ണി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ക​ള​ത്തൂ​ർ സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ല്ല​മ്പാ​റ കു​ന്ന​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ.​യു. ജോ​ണി. മ​ക്ക​ൾ: അ​ഞ്ജു, അ​മ​ൽ. മ​രു​മ​ക്ക​ൾ: അ​ജേ​ഷ്, ബെ​യ്സി.