Obituary
പി.​പി. ബാ​ബു

മാ​ലം: ഒ​റ്റ​പ്ലാ​ക്ക​ൽ ഫി​ലി​പ്പോ​സി​ന്‍റെ മ​ക​ൻ പി.​പി. ബാ​ബു (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ഐ​പി​സി ശാ​ലോം ച​ർ​ച്ച് മു​ള​യ്ക്ക​ൽ​കു​ന്ന് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ബേ​ബി മോ​ൾ മാ​ലം ചേ​പ്പ​ത്ത് കു​ടും​ബാം​ഗം. മ​ക​ൾ: ക്രി​സ്റ്റാ ബാ​ബു (മൗ​ണ്ട് മേ​രീ​സ് സ്കൂ​ൾ മാ​ലം). അ​മ്മ: കു​ട്ടി​യ​മ്മ അ​യ​ർ​ക്കു​ന്നം ഒ​ഴു​ക്കു​വേ​ലി കു​ടും​ബാം​ഗം.