
അന്നമ്മ ജോസഫ്
സൗത്ത് പാമ്പാടി: കൊച്ചുപുരയിൽ അന്നമ്മ ജോസഫ് (78) അന്തരിച്ചു. സംസ്കാരം ഇന്ന്1.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സൗത്ത് പാമ്പാടി മാർത്തോമാ പള്ളിയിൽ. പരേത സൗത്ത് പാമ്പാടി പയ്യം പള്ളിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അച്ചൻ കുഞ്ഞ്. മക്കൾ: ബിജു ജോസഫ് (എംആർഎഫ് വടവാതൂർ), സൂസൻ ബിനു (മുൻ പഞ്ചായത്ത് പ്രസിഡന്റ്, കല്ലുപ്പാറ), മരുമക്കൾ: ബിനു ജോൺ ചെങ്ങരൂർ (കുവൈറ്റ്), ബീനാമേരി ജോർജ് (എച്ച് എം ടിഎൽ പി സ്കൂൾ തോട്ടയ്ക്കാട്). മൃതദേഹം ഇന്നു രാവിലെ എട്ടിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions