
എ. എൻ. സോമശേഖര പിള്ള
സൗത്ത് പാമ്പാടി: അമ്പഴത്തിനാൽ (കൃഷ്ണ ഭവൻ) എ. എൻ.സോമശേഖരപിള്ള (ഓമന- 83, ചെറുവള്ളികാവ് ദേവസ്വം മുൻ സെക്രട്ടറി) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ പരേതയായ രാധമ്മ നെടുംകുന്നം ഇടയാടി പറമ്പിൽ കുടുംബാംഗം. മക്കൾ : രാജേഷ്, പരേതനായ രമേശ്. മരുമകൾ: സുവിധ വഴിപ്ലാക്കൽ കൊടുങ്ങൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions