Obituary
കു​ട്ടി​യ​മ്മ കു​ര്യ​ൻ

അ​തി​ര​മ്പു​ഴ : മാ​ണി​ക്ക​ത്ത് കു​ട്ടി​യ​മ്മ കു​ര്യ​ൻ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രി​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.​പ​രേ​ത അ​തി​ര​മ്പു​ഴ ക​ള​രി​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം. ​ജെ. കു​ര്യ​ൻ. മ​ക്ക​ൾ: ജി​മ്മി മാ​ണി​ക്ക​ത്ത് (കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്), ജി​ജി (യു​എ​സ്എ), പ​രേ​ത​നാ​യ ജി​ജോ. മ​രു​മ​ക്ക​ൾ: ലാ​ലി പു​ന്ന​ക്കാ​ട്ട് കു​മ​ളി, സു​മ​ന പു​റ​ത്തെ​പ​റ​മ്പി​ൽ പു​തു​പ്പ​ള്ളി, ജി​ഷ പ​ള്ള​ച്ചാം​കു​ടി മാ​ന​ന്ത​വാ​ടി. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.