
മറിയാമ്മ ആന്റണി
പാമ്പാടി: കാഞ്ഞിരത്തും പറമ്പിൽ മറിയാമ്മ ആന്റണി (68) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ഡെലിവറിൻചർച്ചിന്റെ കളത്തിൽപടിയിലുള്ള സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ കെ.എക്സ്. ആന്റണി. മക്കൾ: അനുപ് ആന്റണി (എയർഫോഴ് ഉദ്യോഗസ്ഥൻ, ഖത്തർ), പരേതനായ അനീഷ് ആന്റണി. മൃതദേഹം ഇന്ന് 10 ന് പാറമ്പുഴ ബെത് ലഹേം ചർച്ചിന് സമീപം ഉള്ള വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions