Obituary
ഷി​ജു​മോ​ന്‍ ജോ​സ​ഫ്

ചെ​ത്തി​പ്പു​ഴ: പ​ട​നി​ലം പ​രേ​ത​നാ​യ പി.​ഡി.​ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ഷി​ജു​മോ​ന്‍ ജോ​സ​ഫ് (54) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​നു ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. അ​മ്മ: റോ​സ​മ്മ ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: സി​ല്‍​വി​യ ജോ​സ​ഫ് ക​ന്നി​ട്ട​യി​ല്‍ കു​ടും​ബാം​ഗം.മ​ക്ക​ള്‍: ഡോ​ണ, അ​നി​റ്റാ.