Obituary
വി. ​കെ. ജോ​സ​ഫ്

വാ​ക​ത്താ​നം: കൊ​ക്ക​ര​വാ​ല​യി​ല്‍ വി. ​കെ. ജോ​സ​ഫ് (81, വി​മു​ക്ത​ഭ​ട​ൻ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് സെ​ന്‍റ് മാ​ത്യൂ​സ് ക്‌​നാ​നാ​യ കാ​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി ജോ​സ​ഫ് വെ​ളി​യ​നാ​ട് പു​ലി​ക്കൂ​ട്ടി​ല്‍ (മാ​മ്മൂ​ട്ടി​ല്‍) കു​ടും​ബാം​ഗം. മ​ക്ക​ള്‍ : ജോ​ബി, ജോ​ജി, ജൂ​ലി. മ​രു​മ​ക്ക​ള്‍ : ജെ​യ്സ​മ്മ മ​ഞ്ച​ത്തി​ല്‍ (നീ​റി​ക്കാ​ട്), വി​ന്‍​സി ഇ​റ​പ്പു​റ​ത്ത് (മു​ട്ടം), സ​നു ആ​ല​പ്പാ​ട്ട് (മ്രാ​ല). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും .