
ജോസ് ജോർജ്
പൂഞ്ഞാർ: മണ്ണുമറ്റത്തിൽ ജോസ് ജോർജ് (58) അന്തരിച്ചു. സംസ്കാരം നാളെ 12 ന് പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. ഭാര്യ സാലിക്കുട്ടി കുന്നോന്നി മുഖാലക്കുന്നേൽ കുടുംബാംഗം. മക്കൾ: മെറിൻ, ഷെറിൻ, ജെസിലിൻ, ജോയൽ. മൃതദേഹം ഇന്ന് അഞ്ചിന് തണ്ണിപ്പാറയിലുള്ള സഹോദരൻ ജോർജുകുട്ടിയുടെ വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions