Obituary
മേ​രി മാ​ത്യു

എ​ലി​ക്കു​ളം: മ​ടു​ക്ക​ക്കു​ന്ന് മു​തു​പ്ലാ​ക്ക​ൽ മേ​രി മാ​ത്യു (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച 10ന് ​പൈ​ക സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത വേ​ല​നി​ലം ആ​ണ്ടൂ​ർ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു വ​ർ​ക്കി (പാ​പ്പ​ൻ). മ​ക്ക​ൾ: ജോ​ർ​ജ് മാ​ത്യു, സെ​സി, സൂ​സി, ബെ​റ്റി, ബോ​ബി​ച്ച​ൻ, ട്രീ​സ. മ​രു​മ​ക്ക​ൾ: ആ​ൻ​സി ഇ​ട​യോ​ടി​യി​ൽ (ഇ​ട​മ​റ്റം), ജോ​സ​ഫ് പേ​ഴും​കാ​ട്ടി​ൽ (കൂ​ട്ടി​ക്ക​ൽ), പ​രേ​ത​നാ​യ ടോ​മി പ​റ​മ്പി​ൽ (പൂ​വ​ര​ണി), ടോ​മി​ച്ച​ൻ പു​ൽ​ത്ത​ക​ടി​യേ​ൽ (ചെ​ങ്ങ​ളം), കു​സു​മം കൊ​ങ്ങാ​മ​ല (ക​രി​മ​ണ്ണൂ​ർ), ജോ​സി വ​ട്ട​യ്ക്കാ​ട്ട് (ചി​റ​ക്ക​ട​വ്).