Obituary
വ​ർ​ഗീ​സ് ഏ​ബ്ര​ഹാം

ക​ള​ത്തൂ​ർ: വ​ലി​യ​കു​ള​ത്തി​ൽ വ​ർ​ഗീ​സ് ഏ​ബ്ര​ഹാം (ജോ​യി-69) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് 3.30ന് ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് ക​ള​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യി​ൽ. പ​രേ​ത​ൻ കോ​ത​നെ​ല്ലൂ​ർ വ​ലി​യ​കു​ള​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ അ​ന്ന​ക്കു​ട്ടി വെ​മ്പ​ള്ളി ന​രി​ക്കു​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​യ (​അ​യ​ർ​ല​ൻ​ഡ്), മ​ഞ്ജു (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: സി​ജോ സെ​ബാ​സ്റ്റ്യ​ൻ (ക​ണ്ണൂ​ർ), റി​ന്‍റോ​ഷ് ആ​ന്‍റോ (​തൃ​ശൂ​ർ).