
സെബാസ്റ്റ്യൻ
വെള്ളിയാമറ്റം: താന്നിക്കൽ സെബാസ്റ്റ്യൻ (മത്തച്ചൻ -87) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ കൂവപ്പള്ളി കൊന്നയ്ക്കൽ കുടുംബാംഗം. മക്കൾ: റെജി, സിസ്റ്റർ ലിസ്ബെറ്റ് എഫ്സിസി, സിസ്റ്റർ ജിനറ്റ് എസ്എബിഎസ്, സിസ്റ്റർ മെർളി എഫ്സിസി, ഫാ. സിബി എംസിബിഎ സ്, ബിനോ, ടോണി. മരുമക്കൾ: സിജി പാലപറമ്പിൽ പള്ളിക്കാമുറി, ജോബി കളമ്പുകാട്ടിൽ കൂടരഞ്ഞി, ടിന്റു വാളിപ്ലാക്കൽ കോഴിക്കോട്. മൃതദേഹം ഇന്നു രണ്ടിനു മകൻ റെജിയുടെ വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions