
സിസ്റ്റർ റോസാ തൊടുകയിൽ
പൈക: മുംബൈ ഡോട്ടേഴ്സ് ഓഫ് സെന്റ് പോൾ സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ റോസാ തൊടുകയിൽ (78) മുംബൈയിൽ അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് മഠം ചാപ്പലിലെ ശുശ്രൂഷക്കുശേഷം മുംബൈ സെവെറി സെമിത്തേരിയിൽ. കൊച്ചുകൊട്ടാരം തൊടുകയിൽ(മംഗലത്തിൽ) പരേതരായ ടി.എം.ജോസഫിന്റെയും മറിയക്കുട്ടി ജോസഫിന്റെയും മകളാണ്. സഹോദരങ്ങൾ: ലിസി, ജോയി, മോളി, ആനിയമ്മ, കുഞ്ഞുമോൻ, ജോസ് ലിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions