Obituary
ഫാ. ​അ​ഡ്വ. എം.​വി.​ജോ​സ​ഫ് മൈ​ലാ​ടി​യി​ൽ എ​സ്ജെ

കീ​ഴ്പ്പ​ള്ളി: ഇൗശോ സഭാംഗമായ ഫാ. ​അ​ഡ്വ. എം.​വി.​ജോ​സ​ഫ് മൈ​ലാ​ടി​യി​ൽ എ​സ്ജെ (74)ഗു​ജ​റാ​ത്തി​ൽ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​നു വ​ഡോ​ദ​ര​യി​ലെ ജീ​വ​ൻ ദ​ർ​ശ​ൻ​ആ​ശ്ര​മ​ത്തി​ൽ. കീ​ഴ്പ്പ​ള്ളി മൈ​ലാ​ടി​യി​ൽ പ​രേ​ത​രാ​യ വ​ർ​ക്കി-​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അമ്മ: കെഴുവൻകുളം ചി​റ​വ​യ​ലി​ൽ കുടുംബാം ഗമാണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ (കൂ​രാ​ച്ചു​ണ്ട്), ജോ​ണി (കീ​ഴ്പ്പ​ള്ളി), സ​ണ്ണി (ബം​ഗ​ളൂ​രു), ആ​ന്‍റോ (കീ​ഴ്പ്പ​ള്ളി), പ​രേ​ത​രാ​യ വ​ർ​ക്കി മൈ​ലാ​ടി​യി​ൽ, ജോ​യി.