
കെ.സി. ജയിംസ്
പൂഞ്ഞാർ: കൊച്ചുകരോട്ട് കെ.സി. ജയിംസ് (70) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വസതിയിൽ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ മോളി ജയിംസ് പൂഞ്ഞാർ മുതലക്കുഴിയിൽ കുടുംബാംഗം. മക്കൾ: ക്ലിഫോൺസ്, ജിയോൺസ്. മരുമക്കൾ: അനിറ്റ വാതല്ലൂർ നെടുംകണ്ടം, ഇഷ. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് സഹോദരൻ റ്റോമിയുടെ പനച്ചികപ്പാറയിലുള്ള ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions