
ഫാ.ജോസഫ് മേലേടം
കരിങ്കുന്നം: കോട്ടയം അതിരൂപതാംഗമായ ഫാ.ജോസഫ് മേലേടം (85) അന്തരിച്ചു. സംസ്കാരം പിന്നീട്. കരിങ്കുന്നം മേലേടം കുടുംബാംഗമാണ്. സഹോദരങ്ങള്‍: മത്തായി, അന്നക്കുട്ടി, തോമാച്ചന്, മേരി, പരേതനായ ചാക്കോപിള്ള.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions