
സാമുവൽ ഐസക്
കഞ്ഞിക്കുഴി: പീടികയിൽ സാമുവൽ ഐസക് (56) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് കഞ്ഞിക്കുഴി സിഎസ്ഐ പള്ളിയിൽ. ഭാര്യ റോസമ്മ സാമുവൽ (കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്). മക്കൾ: ആർബി റോസ് സാമൂവൽ, ആൽബി റോസ് സാമൂവൽ. മരുമക്കൾ: അനുഷ, അലീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions