Obituary
മേ​രി​ക്കു​ട്ടി തോ​മ​സ്

കു​മ​ളി: അ​ട്ട​പ്പ​ള്ളം വ​ട​ക്കേ​ൽ മേ​രി​ക്കു​ട്ടി തോ​മ​സ് (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​അ​ട്ട​പ്പ​ള്ളം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത അ​ട്ട​പ്പ​ള്ളം കൊ​ല്ലം​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്.ഭ​ർ​ത്താ​വ്: വി.​എം.​തോ​മ​സ്. മ​ക്ക​ൾ: ബി​ജു വി. ​തോ​മ​സ്, ബി​നു ജി​ജി, അ​ജി​ഷ് തോ​മ​സ്, അ​നി​ത ബി​നോ​യി. മ​രു​മ​ക്ക​ൾ: സോ​ണി​യ ബി​ജു, ജി​ജി ജോ​ൺ, ഷീ​ബ അ​ജി​ഷ്, ബി​നോ​യ് ജോ​ൺ.