Obituary
അ​ന്ന​മ്മ ജോ​സ​ഫ്

നെ​ടു​മു​ടി: തെ​ക്കേ​മു​റി (പു​ളി​ത്ത​റ) പാ​ക്ക​ളി​ത്ത​റ വീ​ട്ടി​ൽ അ​ന്ന​മ്മ ജോ​സ​ഫ് (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്കാ​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ് തോ​മ​സ് . മ​ക്ക​ൾ: മോ​ളി​മ്മ, മോ​ൻ​സി, പ്രി​ൻ​സ്, റി​ൻ​സി. മ​രു​മ​ക്ക​ൾ: കോ​ശി, ബി​ജു, തോ​മ​സു​കു​ട്ടി, ലി​സ​മ്മ.