
കെ. കെ. പുരുഷോത്തമൻ
ആലപ്പുഴ: തെക്കനാര്യാട് ആര്യാട് പഞ്ചായത്ത് ഏഴാം വാർഡിൽ വേലിക്കകത്ത് വീട്ടിൽ കെ. കെ. പുരുഷോത്തമൻ (83, റിട്ട. മുനിസിപ്പൽ സുപ്രണ്ട്) അന്തരിച്ചു. സംസ്കാരം ഇന്നു നാലിനു വീട്ടുവളപ്പിൽ. ഭാര്യ എം. കെ. ഇന്ദിര. മക്കൾ: ഷിജി (സ്റ്റാഫ് നഴ്സ് സഹൃദയ ഹോസ്പിറ്റൽ), രാജേഷ് (അസി. സബ് ഇൻസ്പെക്ടർ ക്രൈം ബ്രാഞ്ച്), ജിഷ (ഓസ്ട്രേലിയ). മരുമക്കൾ: സന്തോഷ് (ബിസിനസ്), ആതിര (ടീച്ചർ കലവൂർ ഗവ. സ്കൂൾ), മനുദാസ് (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions