Obituary
കെ.​എ. അ​ലോ​ഷ്യ​സ്

ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ ക​റു​ക​പ്പ​റ​മ്പി​ല്‍ കെ.​എ. അ​ലോ​ഷ്യ​സ് (48, അ​ധ്യാ​പ​ക​ൻ ഹോ​ളി​ഫാ​മി​ലി വി​സി​റ്റേ​ഷ​ൻ പ​ബ്ലി​ക് സ്കൂ​ൾ, കാ​ട്ടൂ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​മ്പ​തി​ന് അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ: സ്മി​ത. മ​ക്ക​ൾ: സ​ച്ചു, അ​ച്ചു.