
ഭാരതിഅമ്മ
ചേര്‍ത്തല: തണ്ണീർമുക്കം പഞ്ചായത്ത് 17-ാം വാര്‍ഡ് രജിനിവാസ് ഭാരതിഅമ്മ (79) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. ഭര്‍ത്താവ്: രവീന്ദ്രന്‍നായര്‍. മക്കൾ: രജികുമാർ (ബിഎസ്എഫ്), പരേതനായ രാജേഷ് കുമാർ. മരുമകൾ: രമ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions