
കെ. രാമദാസ്
ആലപ്പുഴ : പാതിരാപ്പള്ളി സിതാരയിൽ (ദ്വാരക) കെ. രാമദാസ് (85,റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ശ്രീ നാരായണ കോളജ്, ചേർത്തല) അന്തരിച്ചു. സംസ്കാരം ഇന്നു ഒന്പതിന് പാതിരാപ്പള്ളിയിലെ വീട്ടുവളപ്പിൽ. ഭാര്യ പരേതയായ കെബി തങ്കമണി (റിട്ട. ടീച്ചർ). മക്കൾ: അഷിം, സ്മിത. മരുമക്കൾ: റാണിമോൾ, വിശ്വപ്രദീപ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions