Obituary
ജോ​യ് മാ​ത്യു

ചേ​ര്‍​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ള്ളി​വാ​തു​ക്ക​ല്‍ ജോ​യ് മാ​ത്യു (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ത​ണ്ണീ​ർ​മു​ക്കം തി​രു​ര​ക്ത പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​ലി​മ്മ ജോ​യ് അ​രു​വി​ത്തു​റ പ്ലാ​ത്തോ​ട്ടം കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​ദീ​പ്‌ ജോ​യ് എ​റ​ണാ​കു​ളം, പ്ര​തി​ഭ (കാ​ന​ഡ), പ്രീ​മ (എ​രു​മേ​ലി), ഐ​ശ്വ​ര്യ (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: മ​ഞ്ജു തെ​ക്കേ​ൽ ച​ങ്ങ​നാ​ശേ​രി, അ​മി​ത് തെ​ങ്ങു​വി​ള​യി​ൽ (കാ​ന​ഡ), തോം​സ​ൺ ജീ​ര​ക​ത്തി​ൽ (എ​രു​മേ​ലി), ജെ​റി​ൽ മ​ണ്ണാ​ർ​മ​റ്റ​ത്തി​ൽ (ഓ​സ്ട്രേ​ലി​യ).