Obituary
ര​ത്ന​മ​യി​ദേ​വി

ആ​ല​പ്പു​ഴ: അ​വ​ലൂ​ക്കു​ന്ന് വാ​ർ​ഡ് ശ്രീ​നി​വാ​സി​ൽ ര​ത്ന​മ​യി​ദേ​വി (മ​ണി​യ​മ്മ-89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ചാ​ത്ത​നാ​ട് പൊ​തു ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വേ​ല​പ്പ​ൻ നാ​യ​ർ. മ​ക്ക​ൾ: ശ്രീ​കു​മാ​ർ (റി​ട്ട.​റി​ജി​യ​ണ​ൽ മാ​നേ​ജ​ർ, യു​ണെെ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ്), സ​ന്തോ​ഷ് കു​മാ​ർ (റി​ട്ട. ഏ​ജീ​സ് ഒാ​ഫി​സ്), സ​ജി​ത് കു​മാ​ർ (ശി​ല്പ ലേ​ഡീ​ഡ് സ്റ്റോ​ഴ്സ്, ആ​ല​പ്പു​ഴ). മ​രു​മ​ക്ക​ൾ: എ​സ്. പ്രീ​തി (റി​ട്ട.​ചീ​ഫ് മാ​നേ​ജ​ർ, എ​സ്ബി​ഐ), മാ​ലി​നി ആ​ർ. ക​ർ​ത്ത (റി​ട്ട. സി​നീ​യ​ർ സെ​ക്ര​ട്ട​റി, ലോ​ക്ക​ൽ സെ​ൽ​ഫ് ഗ​വ. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്).