Obituary
ഏ​ലി​യാ​മ്മ മാ​ത്ത​ൻ

പു​തു​ശേ​രി: ക​ണ്ണ​മ​ല ത​ട​ത്തി​ൽ ഏ​ലി​യാ​മ്മ മാ​ത്ത​ൻ (99) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു ക​ല്ലൂ​പ്പാ​റ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ (ചെ​റു​മ​ത) പ​ള്ളി​യി​ൽ. പ​രേ​ത റാ​ന്നി പ​ന​ച്ച​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​റ്റി.​മാ​ത്ത​ൻ. മ​ക്ക​ൾ:​ജോ​ണി (യു​എ​സ്എ), ജി​മ്മി (എ​റ​ണാ​കു​ളം), ലി​സി (എ​റ​ണാ​കു​ളം), സ​ണ്ണി, ഷാ​ജി. മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ (യു​എ​സ്എ), സൗ​മി (എ​റ​ണാ​കു​ളം), കു​ഞ്ഞ്(​എ​റ​ണാ​കു​ളം), ലി​സി, സു​നി​ത (ദു​ബാ​യ്). മൃ​ത​ദേ​ഹം നാ​ളെ ഒ​ന്പ​തി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.