Obituary
വി.​എ​ൻ. പൊ​ന്ന​മ്മ

തി​രു​വ​ല്ല: പാ​ലി​യേ​ക്ക​ര ഗോ​പി​സ​ദ​ന​ത്തി​ൽ വി.​എ​ൻ. പൊ​ന്ന​മ്മ (83, റി​ട്ട. അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ഗോ​പി​നാ​ഥ​പി​ള്ള (റി​ട്ട. ഉ​ദ്യോ​ഗ​സ്‌​ഥ​ൻ, തി​രു​വ​ല്ല ന​ഗ​ര​സ​ഭ). മ​ക്ക​ൾ: ഡോ. ​പ്രി​യ ജി. ​നാ​യ​ർ (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല), പ്ര​ദീ​പ് കു​മാ​ർ, പ​രേ​ത​നാ​യ ദി​ലീ​പ് കു​മാ​ർ. മ​രു​മ​ക്ക​ൾ: പ്ര​മോ​ദ് കു​മാ​ർ (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, മാ​ക് ഫാ​സ്റ്റ് കോ​ള​ജ്, തി​രു​വ​ല്ല), സു​ജ.